മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നു

വെബ് ഡെസ്ക്

രാജസ്ഥാനിലെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം

പിങ്ക് കുർത്തയിൽ നെഹ്‌റു കോട്ടായിരുന്നു അനന്തിന്റെ വേഷം

റോസ് ലെഹങ്കയിൽ പച്ച നിറത്തിലുള്ള ആഭരണങ്ങൾ ധരിച്ചാണ് രാധിക എത്തിയത്

ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്

ഭരതനാട്യത്തിൽ പരിശീലനം നേടിയ രാധിക മുംബൈയിലെ ഗുരു ഭാവനാ താക്കറിന്റെ ശിഷ്യയാണ്

അനന്ത് അംബാനി മുംബൈയിലാണ് ജനിച്ചത്, രാധിക മർച്ചന്റ് ഗുജറാത്തിലെ കച്ച് സ്വദേശിനിയാണ്

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമുള്ളതായിരുന്നു ചടങ്ങ്, വിവാഹ തീയതി വെളിപ്പെടുത്തിയിട്ടില്ല

എൻകോർ ഹെൽത്ത്കെയർ ലിമിറ്റഡ് സിഇഒയും വ്യവസായിയുമായ വിരേൻ മെർച്ചന്റിന്റെ മകളാണ് രാധിക