ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ്: വിശദവിവരങ്ങള്‍ അറിയാം

വെബ് ഡെസ്ക്

ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയാണ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണല്‍.

ഹിമാചല്‍ പ്രദേശില്‍ 2017ല്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം

ഹിമാചല്‍ പ്രദേശില്‍ 2007 മുതല്‍ 2017 വരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ പാർട്ടികള്‍ക്ക് ലഭിച്ച സീറ്റുകളുടെ ഗ്രാഫ് ചാർട്ട്.

ഹിമാചല്‍ പ്രദേശില്‍ 2007 മുതല്‍ 2017 വരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം

ഹിമാചല്‍ പ്രദേശില്‍ 2007ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം

ഹിമാചല്‍ പ്രദേശില്‍ 2012ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം

ഹിമാചല്‍ പ്രദേശില്‍ 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതം

ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ മൂന്ന് തവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്ക് ലഭിച്ച സീറ്റുകളുടെ ഗ്രാഫ് ചാർട്ട്