കണ്ണീരോടെ പ്രിയപ്പെട്ടവര്‍

വെബ് ഡെസ്ക്

ഇരിങ്ങാലക്കുടയിലെത്തി ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്നസെന്റിന്റെ മൃതദേഹത്തിനരികെ നിറകണ്ണുകളോടെ ഭാര്യ ആലീസ്.

അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

ഇന്നസെന്റിന്റെ മൃതദേഹത്തിനരികെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പ്രിയപ്പെട്ട ചങ്ങാതിയുടെ വിയോഗത്തില്‍ സിദ്ദിഖും രഞ്ജി പണിക്കരും

കണ്ണീരടക്കാനാവാതെ കുഞ്ചന്‍

പ്രിയ ചങ്ങാതിയെ അവസാനമായി കാണാന്‍ ജനാര്‍ദ്ദനന്‍

ഇന്നസെന്റിനരികില്‍ മന്ത്രി പി രാജീവും കുടുംബവും

ബി ഉണ്ണികൃഷ്ണനും സിബി മലയിലും അന്തിമോപചാരം അര്‍പ്പിക്കുന്നുന്നു.

മൃതദേഹത്തിനരികില്‍ പുരോഹിതര്‍

ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിച്ച് മന്ത്രി പി രാജീവ്

അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന നടന്‍ പത്മരാജ് രതീഷ്