രാഷ്ട്രീയത്തിന് പുറത്തെ കളിയഴക്; ദ ഫോർത്ത് കപ്പ്- ചിത്രങ്ങളിലൂടെ

വെബ് ഡെസ്ക്

മെംബേഴ്‌സ് അര്‍ജന്റീനയ്ക്ക് വേണ്ടി സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ മുന്നേറ്റം

കെ വി സുമേഷ് എംഎല്‍എയുടെ മുന്നേറ്റം. കെ വി സുമേഷ് എംഎല്‍എയാണ് മത്സരത്തിലെ താരം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രകടനം.

വിഡി സതീശന്റെ ത്രോ

മെംബേഴ്സ് ബ്രസീലിന് വേണ്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മുന്നേറ്റം.

 ദ ഫോര്‍ത്ത് കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ വിജയിച്ച മെംബേഴ്‌സ് അര്‍ജന്റീനയ്ക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് ട്രോഫി എറ്റുവാങ്ങുന്നു.

റണ്ണേഴ്സ് ട്രോഫി ഏറ്റുവാങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘവും.