'നിറവയറില്‍ ചുംബിച്ച്'; വെെറലായി സിയയുടെയും സഹദിന്‍റെയും മെറ്റേണിറ്റി ഷൂട്ട്

വെബ് ഡെസ്ക്

തൂ വെള്ള നിറത്തിലുള്ള ഡ്രസ്സുകളണിഞ്ഞ ഇരുവരുടെയും ചിത്രങ്ങളാണ് വെെറലാകുന്നത്

ഗര്‍ഭപാത്രം ഉപേക്ഷിക്കും മുന്‍പാണ് സഹദ് കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നത്

പങ്കാളി സിയ പവലില്‍ നിന്നുള്ള ബീജം തന്നെയാണ് സഹദില്‍ നിക്ഷേപിച്ചത്

നേരത്തെ ഇരുവരും നടത്തിയ ഫോട്ടോഷൂട്ടുകളും വെെറലായിരുന്നു