അരങ്ങുണർത്തി കഥ പറഞ്ഞ നാടോടികൾ

അജയ് മധു

പ്രമേയത്തിലെ വ്യത്യസ്‍തതയും മത്സര ആവേശവും നിറഞ്ഞ നാടോടി നൃത്തവേദി

ചിത്രം : അജയ് മധു

വേഷങ്ങളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി നാടോടികള്‍

ചിത്രം : അജയ് മധു

കാഴ്ചക്കാരെ ത്രസിപ്പിച്ച ചടുല നൃത്തച്ചുവടുകൾ

ചിത്രം : അജയ് മധു

മെയ്‌വഴക്കവും അനുനിമിഷവും മാറിമറിയുന്ന മുഖഭാവങ്ങളും നാടോടി നൃത്തത്തിന്റെ പ്രത്യേകതയാണ്

ചിത്രം : അജയ് മധു

മയിലായ് പറന്ന്...

ചിത്രം : അജയ് മധു

രൗദ്രമീ നടനം...

ചിത്രം : അജയ് മധു

ചിരി വിടർത്തിയ നടന മുഖം

ചിത്രം : അജയ് മധു

വേദിയിലെ ഭാവ സൗന്ദര്യം

ചിത്രം : അജയ് മധു

ഭയം നിറച്ച്...

ചിത്രം : അജയ് മധു