വെബ് ഡെസ്ക്
കെ എസ് ചിത്ര
1978 ൽ തൃശൂരിൽ വെച്ച് നടന്ന കലോത്സവത്തിൽ ലളിത ഗാനത്തിന് ആദ്യ സമ്മാനം
മഞ്ജു വാരിയർ
1992,1995 വർഷങ്ങളിൽ കലാതിലകം
നാടോടി നൃത്തത്തിലും, ഭരതനാട്യത്തിലും, കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം
നവ്യാ നായർ
2001ൽ ആലപ്പുഴ സ്‌കൂൾ യുവജനോത്സവത്തിൽ കലാതിലകം
കാവ്യാ മാധവൻ
കലോത്സവത്തിലെ പ്രിയതാരം
ഉപജില്ലാതലത്തിൽ പലതവണ കലാതിലകമായി
വിനീത് രാധാകൃഷ്ണൻ
1980 കളിൽ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ഭരതനാട്യത്തിലൂടെ വാർത്തകളിൽ ഇടം നേടി
തുടർച്ചയായി 4 വർഷം കേരള സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. 'കലാപ്രതിഭ' പട്ടവും ലഭിച്ചിട്ടുണ്ട്
വിനീത് കുമാർ
കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ. കലാപ്രതിഭാ പട്ടം സ്വന്തമാക്കുന്നത് 11-ാം വയസ്സിൽ
അജയ് കുമാർ
തിരൂരിൽ നടന്ന കലോത്സവത്തിൽ ഒരു പോയന്റിന് കലാപ്രതിഭ പട്ടം നഷ്ടമായി.
പക്ഷേ, കലോത്സവത്തിലെ സജീവ പങ്കാളിത്തം കലാ ജീവിതത്തിലെ നേട്ടങ്ങൾക്ക് കാരണമായി
സൂരജ് തേലക്കാട്ട്
2012 , 2013 കലോത്സവങ്ങളില്‍ മിമിക്രി വേദിയിലെ മിന്നും താരം