കല, മധുരം, കോഴിക്കോട്; കലോത്സവത്തിന് അരങ്ങുണർന്നു

വെബ് ഡെസ്ക്

സംസ്ഥാന കലോത്സവം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡിന് ശേഷമുള്ള കലാ സാംസ്കാരിക കൂട്ടായ്മയുടെ തിരിച്ച് വരവാകട്ടെ കലോത്സമെന്നും മുഖ്യമന്ത്രി ആശംസിച്ചു

ഹയർ നാഷണൽ സർവീസ് സ്കീമിന്റെ ലഹരി വിരുദ്ധ ക്യാമ്പായിനിന്റെ ഭാഗമായി പ്രധാന വേദിയായ ക്യാപ്റ്റൻ വിക്രം മൈത്താനിയിൽ എൻഎസ്എസ് വളണ്ടിയർമാർ ഒരുക്കിയ ഫോട്ടോ പോയിന്റിൽ ചിത്രത്തിന് പോസ് ചെയ്യുന്ന മത്സരാർത്ഥി

ചിത്രം : അജയ് മധു

ക്യാപ്റ്റൻ വിക്രം മൈത്താനിയിൽ അരങ്ങേറിയ മോഹിനിയാട്ട മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി

ചിത്രം : അജയ് മധു

24 വേദികളിലായി 239 മത്സര ഇനങ്ങളാണ് യുവജനോത്സവത്തിൽ ഉള്ളത്

ചിത്രം : അജയ് മധു

ആകെ പതിനാലായിരത്തോളം വിദ്യാർഥികളാണ് മത്സരരംഗത്തുള്ളത്

ചിത്രം : അജയ് മധു

ജനുവരി ഏഴിനാണ് കലോത്സവത്തിന്റെ കൊടിയിറക്കം

ചിത്രം : അജയ് മധു