അജയ് മധു
പുരുഷവേഷം വരയ്ക്കുന്ന മത്സരാര്‍ഥി
കാലുയര്‍ത്തി തട്ടുപൊളിക്കുംവിധമുള്ള ചുവടുകളാണ് ചവിട്ടുനാടകത്തിന്റെ പ്രത്യേകത
മേക്കപ്പിട്ട് മത്സരത്തിനായുള്ള കാത്തിരിപ്പ്
താളത്തിനൊപ്പം ശക്തമായ ചുവടുകള്‍
ശരീരമാകെ നിയന്ത്രിച്ചുവേണം കാലുയര്‍ത്തി ചവിട്ടാന്‍
കാലുകളിലാണ് ചവിട്ടുനാടകം
ആടയും ആഭരണവുമൊക്കെ പ്രധാനമാണ്
അങ്കത്തട്ടില്‍ അടിപതറാതെ
വര്ണശബളമാണ് ചവിട്ടുനാടകക്കാരുടെ കുപ്പായങ്ങള്‍
പറന്നുയർന്ന് മനം കവരുന്നവര്‍