64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള;പാലക്കാട് കുതിക്കുന്നു

വെബ് ഡെസ്ക്

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ അഖില രാജു, ജി എച്ച്.എസ്.എസ് ചീമേനി, കാസർകോട്

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയർ പെൺകുട്ടികളുടെ 400 മീ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജ്യോതിക എം , പറളി എച്ച്.എസ്.എസ് പാലക്കാട്

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയർ ആൺകുട്ടികളുടെ 400 മീ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജസീം . ജെ റസാക്ക് , മാർ ബേസിൽ എച്ച് എസ്.എസ് കോതമംഗലം, എറണാകുളം

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടുന്ന എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ എസ്. ആരതി

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടിയ പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ ആര്‍. രുദ്രയുടെ ഫിനിഷിങ്.

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണം നേടുന്ന തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഇ.എസ് ശിവപ്രിയ.

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുന്ന പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി. വി.എച്ച്.എസ്.എസിലെ പി. അഭിരാം

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടുന്ന പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ കെ..എസ്. സഞ്ജയ്

64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ കരോളിന മാത്യു.