കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

വെബ് ഡെസ്ക്

ഐഎസ്എല്ലില്‍ അടിപതറി കേരളാ ബ്ലാസ്റ്റേഴ്‌സ്

ചിത്രം; അജയ് മധു

എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയുടെ ജയം

ചിത്രം; അജയ് മധു

സീസണിലെ അവസാന ലീഗ് മത്സരമാണ് കൊച്ചിയിൽ നടന്നത്

ചിത്രം; അജയ് മധു

തുടർ വിജയങ്ങൾക്ക് ശേഷമാണ് കൊച്ചിയിൽ കേരളാ ടീം തോൽക്കുന്നത്

ചിത്രം; അജയ് മധു

തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തായി

ചിത്രം; അജയ് മധു

42 പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ രണ്ടാമതായി

ചിത്രം; അജയ് മധു

ഹൈദരാബാദിന് തുണയായത് 29ാം മിനിറ്റിലെ ബോര്യാ ഹെരേരയുടെ ഇടകാല്‍ ഫിനിഷ്

ചിത്രം; അജയ് മധു

മാർച്ച് മൂന്നിന് ബെംഗളൂരു എഫ് സിക്കെതിരെ പ്ലേ ഓഫ്

ചിത്രം; അജയ് മധു