കാര്യവട്ടത്ത് സച്ചിന്റെ ഇരട്ട ലോക റെക്കോര്‍ഡുകള്‍ തകര്‍ത്ത് കോഹ്ലി

വെബ് ഡെസ്ക്

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

അജയ് മധു

ഏകദിനത്തിലെ 46-ാമത് സെഞ്ചുറിയോടെ സച്ചിന്റെ ഇരട്ട ലോക റെക്കോര്‍ഡുകള്‍ മറികടന്നു

അജയ് മധു

മറികടന്നത് ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരം എന്നീ റെക്കോര്‍ഡുകള്‍

അജയ് മധു

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ കോഹ്ലിയുടെ രണ്ടാം സെഞ്ചുറിയാണ് ഇത്

അജയ് മധു

85 പന്തിലാണ് കോഹ്ലി 100 തികച്ചത്

അജയ് മധു

ശ്രീലങ്കയ്ക്കെതിരെ കോഹ്ലിക്ക് ഇപ്പോള്‍ 10 സെഞ്ചുറികളുണ്ട്

അജയ് മധു

മുഴുവന്‍ ഓവറും പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി 110 പന്തില്‍ 166 റണ്‍സെടുത്തു

അജയ് മധു

46 ഏകദിന സെഞ്ചുറികളും 27 ടെസ്റ്റ് സെഞ്ചുറികളും ഒരു ടി20 സെഞ്ച്വറിയും കോഹ്ലി ഇതുവരെ നേടിയിട്ടുണ്ട്

അജയ് മധു