ഈ വര്‍ഷം വിപണയിലെത്താനുള്ള എട്ട് സ്മാര്‍ട്ട് ഫോണുകള്‍

വെബ് ഡെസ്ക്

ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന മേഖലയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി. ഉപയോക്താക്കള്‍ ഈ വര്‍ഷത്തിന്റെ രണ്ടാം ഭാഗത്തില്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ചില അപ്‌ഡേറ്റുകളുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഈ വര്‍ഷം ഇനി ഇറങ്ങാന്‍ പോകുന്ന പ്രധാന ഫോണുകള്‍ ഏതെല്ലാമാണ്?

ഗൂഗിള്‍ പിക്‌സല്‍ 9 മുതല്‍ ആപ്പിള്‍ ഐഫോണ്‍ 16 പ്രോ വരെ വിപണിയിലെത്താനുണ്ട്

ഗൂഗിള്‍ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ. പിക്‌സല്‍ സീരീസിലെ പുതിയ വെര്‍ഷന്‍ ഫോണുള്‍ ഓഗസ്റ്റില്‍ വിപണിയിലെത്തും

ആപ്പിള്‍ ഐ ഫോണ്‍ 16, ഐ ഫോണ്‍ 16 പ്രോ എന്നിവയും ഈ വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ വിപണയിലെത്താന്‍ സാധ്യതയുണ്ട്

സാംസങ് ഗ്യാലക്‌സി ഇസഡ് ഫ്‌ലിപ് 6. ഇസഡ് ഫോള്‍ഡ് 6 എന്നീ സീരീസുകള്‍ ജൂലൈ പത്തിന് വിപണയിലെത്തിക്കഴിഞ്ഞു

മോട്ടറോള റേസര്‍, അള്‍ട്ര സീരീസ്. ഫ്‌ലിപ് ഫോണ്‍ മോഡലുകളില്‍ സാംസങിനെ പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടറോള പുതിയ മോഡലുമായി രംഗപ്രവേശനം ചെയ്യുന്നത്. ചൈനയില്‍ ഇതിനോടകം തന്നെ ഫോണ്‍ വിപണയില്‍ എത്തിക്കഴിഞ്ഞു