വെബ് ഡെസ്ക്
നമ്മുടെ ദിവസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഫോൺ. മൊബൈൽ ഫോൺ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിക്കഴിഞ്ഞു
ഐഫോൺ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചാർജ് പെട്ടെന്ന് തീർന്ന് പോകുന്നതാണ്.മറ്റ് ആൻഡ്രോയിഡ് ഫോണുകളെക്കാൾ വളരെ വേഗത്തിലാണ് ഐഫോണിലെ ചാർജ് തീരുക.
എന്നാൽ യാത്രകൾ ചെയ്യുമ്പോൾ ചാർജ് ഇല്ലാത്ത ഫോൺ കൊണ്ട് നടക്കേണ്ടത് കൂടുതൽ പ്രയാസമാണ്. ചാർജർ എടുത്താലും ചിലപ്പോൾ അതിനുള്ള സൗകര്യം ലഭിക്കണമെന്നില്ല
ബാറ്ററി ഹെൽത്ത് കുറഞ്ഞ ഫോണുകളിൽ ഈ സ്ഥിതി കൂടുതൽ വഷളാണ്. അതിനാൽ ഐ ഫോണിലെ ബാറ്ററി പ്രശ്നങ്ങൾ പരിഹരിക്കാൻ ചില വിദ്യകൾ ഇതാ
നിങ്ങളുടെ പക്കൽ ഐഫോൺ 14 പ്രൊ അല്ലെങ്കിൽ 15 പ്രൊ മോഡലുകൾ ആണ് ഉള്ളതെങ്കിൽ അതിന്റെ ഓൾവേയസ് ഓൺ ഡിസ്പ്ലേ ഓഫ് ആക്കി വെക്കുക.
ലോ പവർ മോഡ് ഓൺ ചെയ്യുക
5 ജി ഓഫ് ചെയ്ത് ബാറ്ററി സംരക്ഷിക്കാം
സെറ്റിങിസിൽ ബാക് ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഓഫ് ചെയ്യുക
ലിസൺ ഫോർ 'ഹേയ് സിരി' ഓപ്ഷൻ ഒഴിവാക്കുക