വെബ് ഡെസ്ക്
ഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം സുരക്ഷിതമാക്കിവെക്കുന്ന പാസ്‌വേഡുകളാണ്. എന്നാല്‍ പാസ്‌വേഡുകള്‍ സുരക്ഷിതമല്ലെങ്കിലൊ. എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള പാസ്‌വേഡുകള്‍ പരിശോധിക്കാം
123456
ഈ പാസ്‌വേഡ് ഒരു സെക്കന്‍ഡിനുള്ളില്‍ ക്രാക്ക് ചെയ്യാനാകും
Admin, User
ഒരു സെക്കന്‍ഡിനുള്ളില്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടും
123456789, *******
ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാനും ഒരു സെക്കന്‍ഡ് മതിയാകും
UNKNOWN
ഇത്തരം പാസ്‍വേഡുകള്‍ ഹാക്കർമാർക്ക് മറികടക്കണമെങ്കില്‍ 17 മിനിറ്റെങ്കിലും ആവശ്യമാണ്
admin123
എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സഹായിക്കുന്നു മറ്റൊരു പാസ്‌വേഡാണിത്. 11 സെക്കന്‍ഡ് മാത്രമാണ് ക്രാക്ക് ചെയ്യാനാവശ്യം
pass@123
അക്കങ്ങളും അക്ഷരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാന് അഞ്ച് മിനുറ്റ് മാത്രമാണ് ആവശ്യം
qwerty, root, p@ssword
ഇത്തരം പാസ്‌വേഡുകളുടെ ആയുസും ഹാക്കർമാർക്ക് മുന്നില്‍ ഒരു സെക്കന്‍ഡ് മാത്രം