സോളോ യാത്ര പ്ലാനുണ്ടോ, ഇതാ അഞ്ച് രാജ്യങ്ങള്‍

വെബ് ഡെസ്ക്

യാത്രകള്‍ പുതിയ സ്ഥലങ്ങളും അറിവുകളും അനുഭവങ്ങളും നല്‍കുന്നു. സോളോ യാത്രകള്‍ പദ്ധതിയുണ്ടെങ്കില്‍ അടുത്തവര്‍ഷം സന്ദര്‍ശിക്കാവുന്ന ചില രാജ്യങ്ങള്‍.

ഐസ്‌ലന്റ്

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന് ഗ്ലോബല്‍ പീസ് ഇന്റക്‌സ് പട്ടിക 2023 ല്‍ ഇടം പിടിച്ച രാജ്യം.

ന്യൂസിലന്റ്

പ്രകൃതി ഭംഗിയാല്‍ ആരെയും ആകര്‍ഷിക്കുന്ന രാജ്യം. ഭൂപ്രദേശങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, മഴക്കാടുകള്‍ എന്നിവയാല്‍ സമ്പന്നം.

മെക്‌സികോ

സംസ്‌കാരങ്ങളാലും സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെയും ബീച്ചുകളുടെയും നാട്.

നെതര്‍ലന്റ്‌സ്

ഭംഗിയുള്ള തെരുവുകള്‍ മ്യൂസിയങ്ങള്‍ ഉദ്യാനങ്ങള്‍ എന്നിവയാല്‍ സമ്പന്നം.

ജപ്പാന്‍

വൈവിധ്യമായ സംസ്‌കാരങ്ങളുടെയും സാങ്കേതിക വിദ്യയുടേയും നാട്. മികച്ച യാത്രാനുഭവം നല്‍കും ജപ്പാന്‍

സ്വിറ്റ്‌സര്‍ലന്റ്

ആല്‍പ്‌സ് മലനിരകളുടെ താഴ് വരയിലെ സുന്ദര രാഷ്ട്രം. ഭൂപ്രകൃതി പ്രധാന ആകര്‍ഷണം.