വെബ് ഡെസ്ക്
ഒരു വെക്കേഷന്‍ ട്രിപ്പാണോ പ്ലാന്‍ ചെയ്യുന്നത്? എന്നാൽ കുറച്ച് ഐആര്‍സിടിസി പാക്കേജുകള്‍ പരിചയപ്പെടാം
ഛാര്‍ദാം യാത്രാ പാക്കേജ്
11 രാത്രിയും 12പകലും ദൈർഘ്യമുള്ള പാക്കേജാണ് ഇത്. ഹരിദ്വാര്‍, യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ്, ഋഷികേശ് എന്നിവിടങ്ങളിലാണ് യാത്ര. ഒരാള്‍ക്ക് 67,000 രൂപ യാത്രാ ചെലവ് വരുന്ന പാക്കേജാണിത്
കശ്മീര്‍ പാക്കേജ്
കശ്മീരിന്റെ മനോഹാരിത അഞ്ച് ദിവസത്തെ യാത്രയിലൂടെ ആസ്വദിക്കാം
ഭാരത് ദര്‍ശന്‍
താജ്മഹല്‍, ഗോള്‍ഡന്‍ ടെമ്പിള്‍, അജന്ത-എല്ലോറ ഗുഹ,കേരളം എന്നിങ്ങനെയാണ് ഭാരത് ദര്‍ശന്‍ ടൂര്‍ പാക്കേജ്
ആന്‍ഡമാന്‍ നിക്കോബര്‍ പാക്കേജ്
അഞ്ച് ദിവസത്തെ യാത്രയില്‍ ഈ മനോഹര ദ്വീപ് സന്ദർശിക്കാം
ഗോള്‍ഡന്‍ ട്രയാങ്കിള്‍ പാക്കേജ്
ജയ്പൂര്‍,ഡല്‍ഹി,ആഗ്ര എന്നിവിടങ്ങളിലേക്കുള്ള മിതമായ നിരക്കിലുള്ള ഐആര്‍ടിസിയുടെ പാക്കേജ്
ശ്രിദ്ധി പാക്കേജ്
മഹാരാഷ്ട്രയിലെ സായിബാബ ശ്രിദ്ധിയിലേക്കുള്ള തീര്‍ത്ഥാടന യാത്ര
കേരള പാക്കേജ്
മൂന്നാര്‍,ആലപ്പി,തേക്കടി,കൊച്ചിന്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര
ഹിമാചല്‍ പാക്കേജ്
തണുപ്പന്‍ ഹിമാചലിലേക്കുള്ള ടൂര്‍ പാക്കേജ്