യാത്രികരോട് അത്ര സൗഹൃദമില്ലാത്ത നഗരങ്ങളുമുണ്ട്, അറിയാം ആ നഗരങ്ങള്‍

വെബ് ഡെസ്ക്

ലോകത്ത് നമുക്ക് പരിചിതമായതും അല്ലാത്തതുമായ നിരവധി നഗരങ്ങളുണ്ട്. അവയില്‍ ഏറെയും സൗഹൃദ നഗരങ്ങളാണ്. എന്നാല്‍ അക്കൂട്ടത്തില്‍ ചിലത് അത്ര സൗഹാർദപരമല്ല. അക്കൂട്ടത്തില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളുമുണ്ട്

1. അക്ര, ഘാന

2. മാരക്കേഷ്, മൊറോക്കോ

3. ക്വാലാലംപൂര്‍, മലേഷ്യ

4. ഡല്‍ഹി, ഇന്ത്യ

5. റിയോ ഡി ജനീറോ, ബ്രസീല്‍

6. മുംബൈ, ഇന്ത്യ

7. ദോഹ, ഖത്തര്‍

8. ഏഥന്‍സ്, ഗ്രീസ്

9. മെഡെലിന്‍, കൊളംബിയ

10. ലിയോണ്‍, ഫ്രാന്‍സ്