നൈറ്റ് ലൈഫ്: ആഘോഷങ്ങളുടെ ഇന്ത്യന്‍ നഗരങ്ങള്‍

വെബ് ഡെസ്ക്

മുംബൈ

ഇന്ത്യയുടെ ഉറക്കമില്ലാത്ത, ആഘോഷങ്ങളുടെ കൂടി നഗരം. ബാറുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ മുംബൈയുടെ രാത്രി ജീവിതത്തിന്റെ മാറ്റുകൂട്ടുന്നു.

ബെംഗളൂരു

ബെംഗളൂരുവിലെ രാത്രികളും ഏറെ സുന്ദരമാണ്. ചെറു ബ്രൂവറികള്‍ നിങ്ങളുടെ രാത്രികളെ ഡ്രൈയാക്കില്ലെന്ന് ഉറപ്പ്.

ഡല്‍ഹി

രാജ്യതലസ്ഥാനത്തും നിരവധി ഇടങ്ങളുണ്ട് നൈറ്റ് ലൈഫിനെ സജീവമാക്കാന്‍ ഉതകുന്നത്. സന്ധ്യമുതല്‍ പുലര്‍കാലം വരെ ശബ്ദ താള മുഖരിതമായിരിക്കും ഈ പ്രദേശങ്ങള്‍.

ഹൈദരാബാദ്

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗമാണ് ഹൈദരാബാദ്. ഈ നഗരം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല.

ചണ്ഡീഗഢ്

ഭക്ഷണം, സംഗീതം, പാനീയങ്ങള്‍. സൂര്യന്‍ അസ്തമിച്ചാല്‍ സജീവമാകും ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം എന്നറിയപ്പെടുന്ന ചണ്ഡീഗഢ്.

കൊല്‍ക്കത്ത

തിരക്കുകളില്‍ നിന്ന് മാറി ആസ്വദിക്കാന്‍ കഴിയുന്ന നഗരം.

പൂനെ

കൂള്‍ വൈബിന്റെ നഗരം. പരിധിയില്ലാത്ത ആഘോഷങ്ങളുടെ നഗരം. പബ്ബുകളും, കഫേകളും റസ്റ്റോറന്റുകളും ആഘോഷങ്ങള്‍ക്ക് നിറം പകരുന്നു.