ഗോൾഡൻ വിസ സൗകര്യങ്ങള്‍ എവിടെയൊക്കെ?

വെബ് ഡെസ്ക്

ഉയര്‍ന്ന ആസ്തിയുള്ളവര്‍ നിക്ഷേപകർ സംരംഭകര്‍, ഗവേഷകർ, വിവിധ മേഖലകളിലെ പ്രതിഭകൾ എന്നിവര്‍ക്ക് ചില രാജ്യങ്ങള്‍ നല്‍കുന്ന ഒരു എമിഗ്രേഷന്‍ പ്രോഗ്രാമാണ് ഗോള്‍ഡന്‍ വിസ

മറ്റൊരു രാജ്യത്ത് ഒരു വീട് വാങ്ങിയോ താരതമ്യേന വലിയ നിക്ഷേപമോ സംഭാവനയോ നൽകിയോ താമസസൗകര്യമോ പൗരത്വമോ നേടുന്ന സംവിധാനമാണിത്‌

നിരവധി രാജ്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. അക്കൂട്ടത്തില്‍ വരുന്ന പത്ത് രാജ്യങ്ങൾ പരിചയപ്പെടാം

കാനഡ

ഗ്രീസ്

അയര്‍ലന്‍ഡ്

ജർമനി

സ്പെയിന്‍

യുഎഇ

യുഎസ്എ

യുകെ

സ്വിറ്റ്സര്‍ലന്‍ഡ്

ടർക്കി