വെബ് ഡെസ്ക്
ചെലവുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. ആഗോളത്തില്‍ ജീവിത ചെലവേറിയ രാജ്യങ്ങള്‍ ഏതെല്ലാമാണ്. വാടക, പുറത്തെ ഭക്ഷണം, വാങ്ങല്‍ ശേഷി എന്നിവ അടിസ്ഥാനമാക്കിയാണ് ജീവിക്കാനുള്ള ചെലവ് കൂടിയ രാജ്യങ്ങളെ കണ്ടെത്തിയത്.
സ്വിറ്റസര്‍ലന്റ്
ജീവിക്കാന്‍ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നമത് സ്വിറ്റസര്‍ലന്റാണ്.
നോര്‍വെ
ചെലവേറിയ ഭവനങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവ
നോര്‍വേയില്‍ ജീവിതച്ചെലവിനെ സ്വാധീനിക്കുന്നു.
ഐസ്‌ലന്റ്
ഐസ്‌ലന്റിന്റെ ഭൂപ്രകൃതിയാണ് ജീവിത ചെലവിനെ സ്വാധീനിക്കുന്നത്.
ജപ്പാന്‍
ഉയര്‍ന്ന ജനസാന്ദ്രതയും സ്ഥലപരിമിതിയും ജപ്പാനിലെ ജീവിത ചെലവ് വര്‍ധിപ്പിക്കുന്നു.
ഡെന്‍മാര്‍ക്ക്
ഡെന്‍മാര്‍ക്കിലെ ഉയര്‍ന്ന നികുതികളും ചെലവേറിയ പൊതു സേവനങ്ങളുമാണ് ജീവിത ചെലവിനെ സ്വാധീനിക്കുന്നത്.
ബഹാമസ്
ലക്‌സംബര്‍ഗ്
സാമ്പത്തിക മേഖലയും ചെലവേറിയ ഭവന നിരക്കുകളും ലക്‌സംബര്‍ഗിനെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
സൗത്ത് കൊറിയ
ശക്തമായ സമ്പദ്വ്യവസ്ഥയും അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യകതയുമാണ് ദക്ഷിണ കൊറിയയില്‍ ജീവിത ചെലവിനെ ബാധിക്കുന്നത്.