വെബ് ഡെസ്ക്
ലോകത്തിന്റെ സ്വപ്ന നഗരമാണ് പാരീസ്. ഫ്രാൻസിന്റെ ആഡംബരവും മനോഹരവുമായ തലസ്ഥാനം. ഫ്രഞ്ച് ജനതയുടെ ജീവിതശൈലിക്കൊപ്പം ഓറിയന്റൽ വാസ്തുവിദ്യയുടെ അന്തർലീനമായ പുരാതന സവിശേഷതകള്‍ നിറഞ്ഞ നഗരം
കായികലോകത്തിന്റെ കണ്ണുകള്‍ പാരീസിലേക്ക് തിരിയുമ്പോള്‍ നഗത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുകൂടി പുത്തന്‍ ഉണര്‍വ് ലഭിക്കും. പാരീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം
ഓര്‍സെ മ്യൂസിയം
പോംപിഡോ സെന്റര്‍
മോണ്ട്പര്‍നാസെ ടവര്‍
ലോയര്‍ വാലി കോട്ട
ഈഫല്‍ ടവര്‍
ലൂവ്രെ മ്യൂസിയം
ആര്‍ക്ക് ഡി ട്രയോംഫ്
ഡിസ്‌നിലാന്‍ഡ് പാരീസ്
സെയിൻ നദി
വെര്‍സൈല്‍സ് കൊട്ടാരം