വെബ് ഡെസ്ക്
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് തമിഴ്‌നാട്ടിലെ വാല്‍പ്പാറ
കോയമ്പത്തൂര്‍ ജില്ലയ്ക്കുള്ളില്‍ വരുന്ന ഈ ഹില്‍ സ്റ്റേഷന്‍ മലയാളികളുടെ ഇഷ്ടതാവളം കൂടിയാണ്
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3,5000 അടി മുകളിലാണ് വാല്‍പ്പാറ സ്ഥിതിചെയ്യുന്നത്
അതിരപ്പിള്ളി-വാഴച്ചാല്‍-മലക്കപ്പാറ വഴിയാണ് കേരളത്തില്‍നിന്ന് ഇവിടേക്ക് എത്താനുള്ള മാര്‍ഗം
പൊള്ളാച്ചിയില്‍നിന്ന് 64 കിലോമീറ്റര്‍ അകലെയും കോയമ്പത്തൂരില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുമാണ് വാല്‍പ്പാറ സ്ഥിതി ചെയ്യുന്നത്
വിശാലമായ തേയില, കാപ്പിത്തോട്ടങ്ങളും നിബിഡ വനങ്ങളും നിറഞ്ഞതാണ് വാല്‍പ്പറ
ചാലക്കുടിയില്‍നിന്ന് അതിരപ്പള്ളി-മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക് കെഎസ്ആര്‍ടിസി സര്‍വിസുണ്ട്. കാടിനുനടുവിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണാം
ഇനി വാല്‍പ്പാറ കാണാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം ഭൂമിയിലെ ഈ സ്വര്‍ഗത്തിലേക്ക് ഉടന്‍ യാത്ര പ്ലാന്‍ ചെയ്‌തോളൂ...