ജയ്പൂരില്‍ സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങള്‍

വെബ് ഡെസ്ക്

ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ വിനോദസഞ്ചാരമേഖലയിലെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങളാണ്

ജയ്പൂറില്‍ സന്ദര്‍ശം നടത്തേണ്ട സ്ഥലങ്ങള്‍ അറിയാം

ഹവാ മഹല്‍

ബാഡി ചൗപാഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്

ബാപു ബസാര്‍

ഹവാ മഹലില്‍ നിന്ന് അല്‍പം അകലെയാണ് ബാപു ബസാര്‍. പരമ്പരാഗത രാജസ്ഥാനി കരകൗശല വസ്തുക്കള്‍, വര്‍ണാഭമായ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഇവിടെനിന്നു വാങ്ങാം

അമേര്‍ കോട്ട

ജയ്പൂര്‍ നഗരത്തില്‍നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് അമേര്‍ കോട്ട. മൊവാട്ട തടാകത്തിന് അഭിമുഖമായാണ് കോട്ട

നഹര്‍ഗഡ് കോട്ട

ജയ്പൂര്‍ നഗരത്തിന്‌റെ ആകാശക്കാഴ്ച നല്‍കുന്ന വിസ്മയം ഇവിടെ കാണാം

ജല്‍ മഹല്‍

മാന്‍ സാഗര്‍ തടാകത്തിന് നടുവിലാണ് ഈ കൊട്ടാരം. അഞ്ച് നിലകളുള്ള ചുവന്ന മണല്‍ക്കല്ല് കൊട്ടാരമാണിത്

A.Savin

സിറ്റി പാലസ്

ചന്ദ്ര മഹലും മുബാറക് മഹലും ഉള്‍ക്കൊള്ളുന്ന കൊട്ടാര സമുച്ചയമാണിത്. ഇവിടുത്തെ വാസ്തുവിദ്യ മനോഹരമാണ്

ഗതോര്‍ കി ഛത്രിയ

ജയ്പൂരിലെ മുന്‍ രാജകുടുംബാംഗങ്ങളുടെ ശവകുടീരങ്ങളുള്ള സ്ഥലമാണിത്

ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം

റാം നിവാസ് ഗാര്‍ഡനിലെ ആല്‍ബര്‍ട്ട് ഹാള്‍ ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്

ജയ്ഗര്‍ കോട്ട

ജയ്പൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ജയ്ഗര്‍ കോട്ട

ബിര്‍ല ക്ഷേത്രം

പൂര്‍ണമായും വെള്ള മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മിച്ച ബിര്‍ല ക്ഷേത്രം തെക്കന്‍ ജയ്പൂരിലെ ഒരത്ഭുതമാണ്