വെബ് ഡെസ്ക്
ടിവി കാണുമ്പോഴും കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴും കണ്ണുകൾക്കു ഇടയ്ക്കിടെ വിശ്രമം നല്‍കാം
നന്നായി ഉറങ്ങാം. ദിവസവും കുറഞ്ഞത് മൂന്നു മണിക്കൂർ എങ്കിലും ഉറങ്ങുക.
വെള്ളരിക്ക നീരും ഉരുളക്കിഴങ്ങിന്റെ നീരും ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നത് കരുവാളിപ്പകലാം നല്ലതാണ്.
ഭക്ഷണത്തിൽ പഴങ്ങളും സലാഡുകളും മുളപ്പിച്ച പയറുമൊക്കെ ധാരാളമായി ഉൾപെടുത്തുക.
കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിന് നിറം വയ്ക്കും.
വെള്ളരിക്ക ചെറുതായരിഞ്ഞു കൺതടങ്ങളിൽ വയ്ക്കുാം. വെള്ളരിക്ക അരച്ച് കുഴമ്പു പരുവമാക്കി പുരട്ടുന്നതും നല്ലതാണ്.
വ്യായാമം പതിവാക്കാം. ശ്വസന വ്യായാമം ചെയ്യുന്നത് ധാരാളം ഓക്സിജന്‍ ശരീരത്തിലെത്താന്‍ സഹായിക്കുന്നു.
നാരങ്ങ നീരും വെള്ളരിക്ക നീരും ചേര്‍ത്ത് കൺതടങ്ങളിലെ കറുപ്പിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം.
തണുത്ത വെള്ളരിക്ക നീരിൽ റോസ് വാട്ടർ ചേർത്തതിന് ശേഷം പഞ്ഞിമുക്കി മുക്കി കണ്ണിനു മേലെ വയ്ക്കുക.