ഐശ്വര്യ റായ് കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയ 20 ലുക്കുകള്‍

വെബ് ഡെസ്ക്

2022

ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത ഗൗണിലാണ്‌ 2022ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പറ്റില്‍ ഐശ്വര്യ റായ് തിളങ്ങിയത്. ഇറ്റാലിയന്‍ കലാകാരനായ ബോട്ടിസെല്ലിയുടെ പ്രശസ്തമായ പെയിന്റിങ്ങായിരുന്നു പ്രചോദനം

2019

വെള്ള ഗൗണില്‍ അതിസുന്ദരിയായാണ് ഐശ്വര്യ 2019 ൽ തിളങ്ങിയത്

2018

മൈക്കല്‍ സിന്‍കോ ഡിസൈന്‍ ചെയ്ത ബട്ടര്‍ഫ്‌ളൈ ഗൗണിലാണ് ഐശ്വര്യ റെഡ് കാര്‍പ്പറ്റിലെത്തിയത്

2017

മൈക്കല്‍ സിന്‍കോ ഡിസൈന്‍ ചെയ്ത ഗൗണില്‍ സിന്‍ഡ്രല്ല ലുക്കിലെത്തിയ ഐശ്വര്യ

2016

2016 ലെ കാന്‍ ഫെസ്റ്റിവലിൽ എലീ സാബ് ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ തിളങ്ങിയത്

2015

റാല്‍ഫ് ആന്‍ഡ് റുസ്സോ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ അതിസുന്ദരിയായെത്തിയ ഐശ്വര്യ

2014

റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ ഗൗണില്‍ സുന്ദരിയായ ഐശ്വര്യ

2013

അര്‍മാനി പ്രൈവ് ഡിസൈന്‍ ചെയ്ത ഗൗണ്‍

2012

എലി സാബ് ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് 2012 ല്‍ ഐശ്വര്യ തിളങ്ങിയത്. ഗര്‍ഭധാരണത്തിന് ശേഷം ഐശ്വര്യ പ്രത്യക്ഷപ്പെട്ട ആദ്യ കാന്‍ ഫിലിം ഫെസ്റ്റിവലായിരുന്നു ഇത്

2011

എലി സാബ് ഡിസൈന്‍ ചെയ്ത ഒറ്റക്കൈയുള്ള ഡിസൈനര്‍ ഗൗണ്‍

2010

വസ്ത്രധാരണത്തേക്കാള്‍ ഐശ്വര്യയുടെ ഹെയര്‍ സ്റ്റെലിനാണ് 2011ല്‍ ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചത്

2009

സ്ട്രാപ്പില്ലാത്ത വെള്ള വസ്ത്രത്തില്‍ മാലാഖയെപ്പോലെയെത്തിയ ഐശ്വര്യ

2008

അതിമനോഹരമായ പച്ച ഗൗണിലാണ് 2008 ലെ കാന്‍ ഫെസ്റ്റിവലില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്

2007

2007 ല്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമായിരുന്നു ഐശ്വര്യയുടെ കാന്‍ എന്‍ട്രി

2006

സ്ട്രാപ്പില്ലാത്ത നീല നിറത്തിലുള്ള ഗൗണിലാണ് ഐശ്വര്യ 2006ല്‍ എത്തിയത്

2005

കറുത്ത ഗൗണ്‍ അണിഞ്ഞാണ് 2005ലെ കാന്‍ ഫെസ്റ്റിവലില്‍ ഐശ്വര്യ എത്തിയത്

2004

കട്ടൗട്ട് ഗൗണിലാണ് 2004 ല്‍ ഐശ്വര്യ റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടത്

2003

നിയോണ്‍ പച്ച സാരി ധരിച്ചാണ് 2003ല്‍ ഐശ്വര്യയെത്തിയത്

2002

2002ലാണ് ആദ്യമായി ഐശ്വര്യ റായ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ സാരിയായിരുന്നു ഐശ്വര്യ അന്ന് എടുത്തത്