വെബ് ഡെസ്ക്
കല്യാണമാണെങ്കിലും പാര്‍ട്ടികളാണെങ്കിലും അണിയുന്ന വേഷങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. ഇങ്ങനെ കാണികളുടെ മനം കവര്‍ന്നതും നമുക്ക് പരീക്ഷിക്കാവുന്നതുമായ ചില സെലിബ്രിറ്റി ലഹങ്കകള്‍ പരിചയപ്പെടാം
പൂജ ഹെഗ്ഡെ
മുംബൈ ടൈസം ഫാഷന്‍ വീക്കില്‍ കല്‍ക്കി ഫാഷന്‍ ഡിസൈന്‍ ചെയ്ത മനോഹരമായ പച്ച ലഹങ്കയില്‍ തിളങ്ങി പൂജ ഹെഗ്ഡെ
സായ് പല്ലവി
ലളിതമായ വസ്ത്രധാരണം ആഗ്രഹിക്കുന്ന വധുവിന് ഇത്തരം ലഹങ്കകള്‍ തിരഞ്ഞെടുക്കാം
രാകുല്‍ പ്രീതി സിംഗ്
ആരെയും ആകര്‍ഷിക്കുന്ന ചാമി ആന്‍ഡ് പല്ലക്കിന്റെ ലഹങ്കയില്‍ തിളങ്ങി രാകുല്‍ പ്രീതി സിങ്
തമന്ന ഭാട്ടിയ
മോഡേണ്‍ വേഷത്തില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന ബ്രൈഡിന് ചുവപ്പ് നിറത്തിലുള്ള ഈ ലഹങ്ക തിരഞ്ഞെടുക്കാം. വണ്‍ ഷോള്‍ഡര്‍ ബ്ലൗസാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്.
രശ്മിക മന്ദാന
പരമ്പരാഗത ലഹങ്കകളുടെ കൂട്ടത്തില്‍ വരുന്നതാണ് രശ്മിക മന്ദാന ധരിച്ച ഈ വേഷം
കാജല്‍ അഗര്‍വാള്‍
പ്രമുഖ ഡിസൈനറായ അനിതാ ഡോംഗ്രെയുടെ വെല്‍വെറ്റ് ലഹങ്കയില്‍ തിളങ്ങി കാജല്‍ അഗര്‍വാള്‍
ഹന്‍സിക മോട്‌വാനി
ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ച് ഹന്‍സിക ധരിച്ച ഷാംപെയ്ന്‍ ലഹങ്ക
സാമന്ത റൂത്ത് പ്രഭു
ഗോള്‍ഡ് ത്രെഡ് വര്‍ക്കോടുകൂടിയ പിങ്ക് ലഹങ്ക ആരെയും ആകര്‍ഷിക്കുന്നതാണ്
റാഷി ഖന്ന
ചുവന്ന ഗോള്‍ഡ് ത്രെഡ് വര്‍ക്കോടുകൂടിയ റാഷിയുടെ ചുവന്ന ലഹങ്ക