സൗന്ദര്യ മത്സര വേദിയില്‍ വസ്ത്രങ്ങള്‍ക്കുണ്ട് ഓരോ കഥ പറയാന്‍

വെബ് ഡെസ്ക്

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായ്. സുവര്‍ണ ചകോരം എന്ന ആശയത്തിലാണ് ദിവിത ഈ വസ്ത്രം ഡിസൈൻ ചെയ്തത്

യുക്രെയ്‌നിന്റെ പ്രതിനിധിയായ വിക്ടോറിയ അപനസെങ്കോ. കയ്യില്‍ വാളുമായി പൊരുതുന്ന മാലാഖ രാജ്യത്തിന്റെ പോരാട്ട വീര്യത്തിന്റെ സൂചകമാണ്

മിസ് നമീബിയ കാസിയ ഷാര്‍പ്ലി. രാജ്യത്തിന്റെ ദേശീയ പക്ഷിയായ ആഫ്രിക്കന്‍ ഫിഷ് ഈഗിളായാണ്‌ കാസിയ വേഷമിട്ടത്.

മിസ് ട്രിനിഡാഡ്‌

മിസ് നൈജീരിയ

മിസ് ഗ്വാട്ടമാലയായ ഇവാന, പിരമിഡിന്റെ ആവിഷ്‌കാരമാണ് ഇവാന നടത്തിയത്

മിസ് ഘാന അഫുഅ കെ മൊഫുമാന്‍

മിസ് ലാവോസ്

ഗ്രീസിനെ പ്രതിനിധീകരിച്ച കൊറിന, ഹീര ദേവതയായാണ് വേഷമിട്ടത്.

മിസ് അർജന്‍റീനയായ ബാർബറ

മിസ് ബഹ്റൈനായ എവ്ലിന്‍ ഖാലിഫ