ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹനിശ്ചയം; പ്രൗഢ​ഗംഭീര ചടങ്ങിൽ പങ്കെടുത്ത് വന്‍ താരനിര

വെബ് ഡെസ്ക്

ആനന്ദ് അംബാനിയും രാധിക മെർച്ചന്റും. മുംബൈയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം.

ഐശ്വര്യ റായിയും മകള്‍ ആരാധ്യയും

സാറ അലി ഖാനും ഡിസൈനർ മനീഷ് മല്‍ഹോത്രയും

നടൻ അക്ഷയ് കുമാർ

വരുണ്‍ ധവാനും നതാഷ ദലാലും

കരണ്‍ ജോഹർ

കിരണ്‍ റാവു

സച്ചിൻ തെൻഡുല്‍ക്കറും ഭാര്യ അഞ്ജലിയും

അംബാനി കുടുംബം