ഇവരുടെ കണ്ണുവെട്ടിക്കാൻ ബുദ്ധിമുട്ടും; രാത്രി കാഴ്ചയില്‍ മുന്നിലുള്ള മൃഗങ്ങള്‍

വെബ് ഡെസ്ക്

ഉറക്കത്തില്‍ പോലും ഇന്ദ്രിയങ്ങള്‍ പ്രവർത്തിക്കുന്നവയാണ് മൃഗങ്ങള്‍

കേള്‍വി, കാഴ്ച, ഗന്ധം എന്നിവ അതിവേഗം മനസിലാക്കാനുള്ള കഴിവാണ് മൃഗങ്ങളെ വ്യത്യസ്തമാക്കുന്നത്

രാത്രികാഴ്ച ഏറ്റവും കൂടുതലുള്ള മൃഗങ്ങളെ അറിയാം

മാൻ

പൂച്ച

തവള

പാറ്റ

മൂങ്ങ

കുറുക്കൻ