വെബ് ഡെസ്ക്
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും
വൈക്കം സത്യാഗ്രഹം തമിഴ്നാടിനോ കേരളത്തിനോ മാത്രമല്ല ഇന്ത്യയ്ക്ക് വഴികാട്ടിയ പോരാട്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
എം കെ സ്റ്റാലിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്, സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്നിവര്‍
ശരീരം കൊണ്ട് രണ്ടെങ്കിലും മനസ്സ് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും താനും ഒന്ന്
എം കെ സ്റ്റാലിൻ
അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണർത്തി 603 ദിവസം നീളുന്ന ആഘോഷത്തിനാണ് ഇന്നത്തെ ചടങ്ങോടെ തുടക്കമാകുന്നത്
വൈക്കം സത്യാഗ്രഹം തമിഴ്നാടിനും അഭിമാനിക്കാൻ വക നൽകിയ സമരമെന്നും മുഖ്യമന്ത്രി
എം കെ സ്റ്റാലിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്
പെരിയാർസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് പിണറായി വിജയനും എം കെ സ്റ്റാലിനും ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. അനാചാരത്തിനെതിരായ പോരാട്ടത്തിന്റെ വീരസ്മരണകളുണർത്തി 603 ദിവസം നീളുന്ന ആഘോഷത്തിനാണ് ഇന്നത്തെ ചടങ്ങോടെ തുടക്കമാകുന്നത്.