കാതിലണിയാം; സ്റ്റഡ് മുതൽ ക്ലൈമ്പർ വരെ

വെബ് ഡെസ്ക്

സ്റ്റഡ്

ഫോർമൽ ലുക്കിന് ഏറ്റവും മികച്ചതാണ് സ്റ്റഡ്ഡുകൾ

ഡ്രോപ്പ്

ചെവിയോട് ചേർന്നിരിക്കാതെ തൂങ്ങിക്കിടക്കുന്ന തരത്തിലുള്ള കമ്മലുകളാണ് ഡ്രോപ്പ്

ക്ലസ്റ്റർ

ഡയമണ്ട് സ്റ്റഡുകളുടെ മറ്റൊരു പതിപ്പാണ് ക്ലസ്റ്ററുകൾ. സ്റ്റഡ് മോഡൽ ആണെങ്കിലും ഇവയിൽ നിറയെ കല്ലുകളുണ്ടാകും

ഹൂപ്പ്

വൃത്താകൃതിയിലുള്ള കമ്മലുകളാണ് ഹൂപ്പ്സ്. പല വലുപ്പത്തിൽ ഇവ ലഭ്യമാണ്

ഹഗ്ഗി

വൃത്താകൃതിയിലുള്ള കമ്മലുകളുടെ ചെറു പതിപ്പാണ് ഹഗ്ഗി. ഹഗ്ഗ് എന്ന വാക്ക് സൂചിപ്പിക്കുന്നതുപോലെ ചെവിയോട് ചേർന്നു കിടക്കുന്നതും ഇയർ ലോബുകൾ മൂടിയുമാണ് ഹഗ്ഗികൾ കിടക്കുക.

ത്രെഡർ

നൂലുപോലെയാണ് ത്രെഡർ കമ്മലുകൾ. ഭാരം കുറഞ്ഞ ഇവ ഒരു സ്റ്റൈലിഷ് ലുക്ക് നൽകും.

ഇയർ ക്ലൈമ്പർ

ട്രെന്‍ഡി കമ്മലുകളാണ് ഇയർ ക്ലൈമ്പറുകൾ. പേര് സൂചിപ്പിക്കുന്നതുപോലെ ഇയർലോബിൽ നിന്ന് മുകളിലേക്കാണ് ഇവയുടെ ഘടന.