വെബ് ഡെസ്ക്
ദൈനംദിന കാര്യങ്ങള്‍ ഊർജസ്വലതയോടെ മുന്നോട്ട് പോകണമെങ്കില്‍ സ്റ്റാമിന അനിവാര്യമാണ്
സ്റ്റാമിന വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
ഭക്ഷണക്രമം സന്തുലിതമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്
കാർബൊഹൈഡ്രേറ്റ്‌സും പ്രോട്ടീനുമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കുക
ശരീരത്തിലെ ജലാംശം നിലനിർത്തുക, ഇത് ഊർജത്തോടെ തുടരുന്നതിന് സഹായകരമാകും
നീന്തല്‍ പരിശീലനം സ്റ്റാമിന വർധിപ്പിക്കുന്ന ഒന്നാണ്. ശ്വാസകോശത്തിന്റെ കപ്പാസിറ്റിയും ഉയർത്തും
കഠിനമായ വ്യായാമങ്ങള്‍ ചെയ്യുക
മെഡിറ്റേഷൻ ചെയ്യുക. വളരെ തിരക്കേറിയ ജീവിതം ഊർജം ഇല്ലാതാക്കും. അതിനാല്‍ മെഡിറ്റേഷൻ ചെയ്ത് ഉണർവ് കണ്ടെത്തുക