ക്രിക്കറ്റ് ആവേശത്തിൽ കാര്യവട്ടം; ടീമുകൾ സുസജ്ജം

വെബ് ഡെസ്ക്

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയ്ക്ക് നാളെ തുടക്കം

ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് രാത്രി ഏഴ് മണിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍

തിങ്കളാഴ്ച വൈകീട്ടാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്.

ഇന്ന് വൈകുന്നേരം 5.00 മുതല്‍ 8.00 വരെ ടീം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി

26, 27 ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമും പരിശീലനം നടത്തി

നാളെ വൈകീട്ട് 6.30 ന് ടോസ് വീഴും

വൈകുന്നേരം 4.30 മുതല്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം

തലസ്ഥാനത്ത് വന്‍ സുരക്ഷാസന്നാഹം

കാര്യവട്ടത്ത് നടക്കുന്ന നാലാമത്തെ രാജ്യാന്തരമത്സരം