ഉത്തപ്പ മുതല്‍ ഗില്‍ വരെ; ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് വിജയികള്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് ലഭിക്കുന്ന പുരസ്കാരമാണ് ഓറഞ്ച് ക്യാപ്

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഓറഞ്ച് ക്യാപ് വിജയികളായ താരങ്ങളേയും അവർ നേടിയ റണ്‍സും പരിശോധിക്കാം

2014

റോബിന്‍ ഉത്തപ്പ - 660 റണ്‍സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)

2015

ഡേവിഡ് വാർണർ - 562 റണ്‍സ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

2016

വിരാട് കോഹ്ലി - 973 റണ്‍സ് (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ)

2017

ഡേവിഡ് വാർണർ - 641 റണ്‍സ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

2018

കെയിന്‍ വില്യംസണ്‍ - 735 റണ്‍സ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

2019

ഡേവിഡ് വാർണർ - 692 റണ്‍സ് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)

2020

കെ എല്‍ രാഹുല്‍ - 670 റണ്‍സ് (പഞ്ചാബ് കിങ്സ്)

2021

റുതുരാജ് ഗെയ്‌ക്‌വാദ് - 635 റണ്‍സ് (ചെന്നൈ സൂപ്പർ കിങ്സ്)

2022

ജോസ് ബട്ട്ലർ - 863 റണ്‍സ് (രാജസ്ഥാന്‍ റോയല്‍സ്)

2023

ശുഭ്മാന്‍ ഗില്‍ - 890 റണ്‍സ് (ഗുജറാത്ത് ടൈറ്റന്‍സ്)