വെബ് ഡെസ്ക്
മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ പ്രോട്ടീനാണ് കെരാറ്റിൻ
കെരാറ്റിനടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നത് മുടിയുടെ വളർച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കും
കെരാറ്റിൻ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളും ഭക്ഷണങ്ങളും അറിയാം
ഉള്ളി
മുട്ട
സാല്‍മണ്‍
മധുരക്കിഴങ്ങ്
സൂര്യകാന്തി വിത്ത്