പ്രഥമം, പ്രൗഡം; രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍

വെബ് ഡെസ്ക്

പ്രഥമ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ മുഖ്യമന്ത്രി സ്വീകരിക്കുന്നു

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി

ദ്രൗപതി മുർമു ഫോർട്ടു കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലേക്കുള്ള യാത്രയ്ക്കിടയിൽ വെല്ലിംഗ്ടൺ ഐലൻഡിലെ ഐഎൻഎസ് ഗരുഡ നാവിക വിമാനത്താവളത്തിൽ

രാഷ്ട്രപതി ദ്രൗപദി മുർമു ഫോർട്ടു കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിക്കുന്നു.

കൊച്ചിയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരിയിലേക്ക് പോകുന്നതിനായി ഐഎൻഎസ് ഗരുഡ നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു

രാഷ്ട്രപതി വെല്ലിംഗ്ടൺ ഐലൻഡിലെ ഐഎൻ എസ് ഗരുഡ നാവിക വിമാനത്താവളത്തിൽ

കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊച്ചിയിലെ ഒരു ദിവസത്തെ സന്ദർശനത്തിനു ശേഷം രാത്രിയോടെ തിരുവനന്തപുരത്ത് എത്തി.