ഇന്ത്യയിലെ അതിമനോഹരമായ നിര്‍മിതികള്‍

വെബ് ഡെസ്ക്

താജ്മഹല്‍, ആഗ്ര

ഷാജഹാന്‍ ചക്രവര്‍ത്തി പത്‌നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചു. ലോകത്തിലെ ഏഴദ്ഭുതങ്ങളില്‍ ഒന്നാണ്.

കുത്തബ് മിനാര്‍, ഡല്‍ഹി

ലോകത്തില ഏറ്റവും ഉയരം ഇഷ്ടിക മിനാരമാണ് ഇത്. എഡി 1199 നും 1220നും ഇടയിലാണ് ഇത് നിര്‍മിച്ചത്

വിവേകാനന്ദപ്പാറ സ്മാരകം , കന്യാകുമാരി

വിവേകാനന്ദന്റെ സ്മരണാര്‍ഥമാണ് വിവേകാനന്ദപ്പാറയുടെ നിര്‍മാണം

സാഞ്ചി സ്തൂപം, മധ്യപ്രദേശ്

രാജ്യത്തെ ഏറ്റവും പഴയ സ്മാരകങ്ങളില്‍ ഒന്നാണ് ഇത്. ബിസി 300 മുതൽ നിലവിലുണ്ട്

ചാര്‍മിനാര്‍, ഹൈദരാബാദ്

1,591 ല്‍ മുഹമ്മദ് ഖുലി ഖുതാബ് ആണ് ഈ സ്മാരകം നിര്‍മിച്ചത്

unknown

മൈസൂര്‍ പാലസ്, മൈസൂര്‍

മൈസൂരിലെ മഹാരാജാവിന്റെ ഔദ്യോഗിക വസതി.

നളന്ദ, ബീഹാര്‍

അഞ്ചാം നൂറ്റാണ്ടിലുള്ള പ്രശസ്തമായൊരു ചരിത്ര പഠന കേന്ദ്രമാണ് ഇത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റെസിഡന്‍ഷ്യല്‍ സര്‍വകലാശാലയായാണ് നളന്ദ അറിയപ്പെടുന്നത്

മെഹ്‌റന്‍ഗഡ് ഫോര്‍ട്, ജോധ്പൂര്‍

രാജ്യത്തെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണിത്. 410 അടി ഉയരമുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നു

ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ

1924 ലാണ് ഇത് പണികഴിപ്പിച്ചത്. മുബൈയുടെ പ്രശസ്തമായ ലാന്‍ഡ്മാര്‍ക്ക് ആണ്

A.Savin

വിക്ടോറിയ മെമ്മോറിയല്‍, കൊല്‍ക്കത്ത

ബ്രിട്ടീഷ് വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണങ്ങളിലൊന്നാണ് ഈ നിര്‍മിതി. ഇപ്പോള്‍ ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുകയാണ്.