വർക്ക് ഫ്രം ഹോമിന് അനുയോജ്യമായ 10 രാജ്യങ്ങൾ

വെബ് ഡെസ്ക്

10. സ്ലോവേനിയ

ഗ്ലോബൽ റിമോട്ട് വർക്ക് ഇന്ഡക്സിൽ 0.802 ആണ് സ്ലോവേനിയയുടെ സ്കോർ

സ്കോർ കൂടുന്നതിനനുസരിച്ചാണ് വർക്ക് ഫ്രം ഹോം സാധ്യതകൾ കൂടുന്നത്

09 അയർലന്‍ഡ്

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.803

അയർലന്‍ഡിൽ നിരവധി പ്രശ്നങ്ങൾ വർക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് ഉയർന്നതോടെ പുതിയ നിയമങ്ങൾ ബാധകമാക്കി

08. ലിതുവാനിയ

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.808 ആണ് സ്കോർ.

മെച്ചപ്പെട്ട വർക്ക് ഫ്രം ഹോം അവസരങ്ങൾ ഉണ്ട്

07. എസ്റ്റോണിയ

ഗ്ലോബൽ റിമോട്ട് വർകിൻഡക്സിൽ 0.818 ആണ് സ്കോർ

എസ്റ്റോണിയ താരതമ്യേനെ ചെറിയ സാമ്പത്തിക ശക്തിയും വലിയ തോതിൽ ഡിജിറ്റിസ് ചെയ്യപ്പെട്ടതുമായ രാജ്യമാണ്

06. പോർച്ചുഗൽ

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സ് സ്കോർ 0.824

പോർച്ചുഗലിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവരെ ജോലിസമയത്തിനു ശേഷം കമ്പനികൾ ഇ മെയിലിലൂടെയോ ഫോൺകോളിലൂടെയോ ബന്ധപ്പെടരുതെന്നാണ് പുതിയ നിയമം

05. സ്വീഡൻ

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.824

കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം വ്യാപകമായ സ്ഥലമാണ് സ്വീഡൻ

Franziska & Tom Werner

04. സ്‌പെയിൻ

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.825

വർക്ക് ഫ്രം ഹോമിനിടയിൽ ആശയവിനിമയം നടത്തുന്നതാണ് സ്പെയിൻ ഒരു വെല്ലുവിളിയായി കാണുന്നത്

03. ജർമനി

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.842

ജർമനിയിൽ 60 ശതമാനത്തിലധികം പേരും വർക്ക് ഫ്രം ഹോമിൽ സന്തുഷ്ടരാണ്

02. നെതർലൻഡ്‌സ്‌

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.843

നെതർലൻഡ്‌സിൽ വർക്ക് ഫ്രം ഹോം തൊഴിലാളികളുടെ അവകാശമായി അംഗീകരിച്ചിരിക്കുന്നു

01. ഡെൻമാർക്ക്‌

ഗ്ലോബൽ റിമോട്ട് വർക്ക് ഇൻഡക്സിൽ 0.847

ജോലിയും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുന്നുവെന്ന് വലിയ ശതമാനം തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു