മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകള്‍

വെബ് ഡെസ്ക്

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളാണ് വിറ്റാമിനുകള്‍

വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണക്രമം മുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കും

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകള്‍ പരിശോധിക്കാം

വിറ്റാമിൻ എ

മുട്ട, മത്സ്യം, മധുരക്കിഴങ്ങ്, കാരറ്റ്, മത്തങ്ങ, മാമ്പഴം എന്നിവയിലാണ് വിറ്റാമിൻ എ കൂടുതലായും അടങ്ങിയിരിക്കുന്നത്

വിറ്റാമിൻ ബി

പാല്‍, കൂണ്‍, കോഴിയിറച്ചി എന്നിവയിലാണ് വിറ്റാമിൻ ബി ഉള്‍പ്പെട്ടിട്ടുള്ളത്

വിറ്റാമിൻ ഡി

ഫോർട്ടിഫൈഡ് മില്‍ക്ക്, ധാന്യങ്ങള്‍, ഫാറ്റി ഫിഷ് എന്നിവ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്

വിറ്റാമിൻ ഇ

പച്ചക്കറികള്‍, നട്ട്‌സ് എന്നിവ വിറ്റാമിൻ ഇയുടെ കലവറയാണ്

വിറ്റാമിൻ കെ

കാബേജ്, പാല്‍, ബ്രൊക്കോളി എന്നിവ ഉത്തമം