വെബ് ഡെസ്ക്
സഹോദരങ്ങളുമായി വഴക്കിടാത്തവർ കുറവാണ്
നിസ്സാരകാരണങ്ങളാകാം പലപ്പോഴും ഈ വഴക്കിന് കാരണം
സഹോദരങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം
അഭിപ്രായവ്യത്യാസങ്ങളെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യണം
ഇടയ്ക്ക് ഒരുമിച്ചൊരു യാത്രയോ മറ്റൊരു കൂട്ടായ സംരംഭമോ ആകാം
അവധി ദിനങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാം. ഇത് ആത്മബന്ധം ശക്തിപ്പെടുത്തും
ഓരോ വ്യക്തികള്‍ക്കും അവരുടേതായ തിരക്കുകളുണ്ട്. ഇതിനിടയിലും ബന്ധം നിലനിര്‍ത്താൻ സമയം മാറ്റിവയ്ക്കാം
ഫോണ്‍ വിളിച്ചോ, ആഴ്ചയിലോ മാസത്തിലോ പരസ്പരം കണ്ടോ ബന്ധം ദൃഢമാക്കാം