വെബ് ഡെസ്ക്
ശരീരത്തിലെ നിര്‍ജ്ജലീകരണം ഏറ്റവും കൂടുതല്‍ ബാധിക്കുക ചെറുപ്പക്കാരെ
ആവശ്യത്തിന് ജലാംശം ശരീരത്തിലില്ലാത്തത് അകാല വാര്‍ധക്യം ബാധിക്കാന്‍ കാരണമാകും
ശരീരത്തിലെ ജലാംശം വാര്‍ധക്യപ്രക്രിയയെ സാവധാനത്തിലാക്കുന്നു
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പുതിയ പഠനത്തിലാണ് കണ്ടുപിടുത്തം
30 വയസിന് താഴെയുളള 11,000 പേരില്‍ നടത്തിയ ആരോഗ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം
നിര്‍ജ്ജലീകരണം രക്തത്തിലെ സോഡിയത്തിന്‍റെ തോത് വര്‍ധിപ്പിക്കുന്നു
സോഡിയത്തിന്‍റെ അളവ് വര്‍ധിക്കുന്നത് വിവിധ രോഗങ്ങള്‍ ബാധിക്കുന്നതിനും പിന്നീട് മരണത്തിന് വരെ കാരണമാവുന്നു