പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ആരോഗ്യമുള്ള ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

പച്ചക്കറികള്‍

അന്നജം അടങ്ങിയ ബ്രോക്കോളി, കാരറ്റ്, ഇലവർഗങ്ങള്‍, കുരുമുളക്, തക്കാളി

അന്നജം അടങ്ങിയിട്ടില്ലാത്ത ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, ഗ്രീൻ പീസ്

പഴങ്ങള്‍

ഓറഞ്ച്, തണ്ണിമത്തൻ, ആപ്പിൾ, വാഴപ്പഴം, മുന്തിരി

ധാന്യങ്ങള്‍

ഭക്ഷണത്തില്‍ കൂടുതലും ഗോതമ്പ്, അരി, ഓട്‌സ്, ധാന്യപ്പൊടി, ബാർലി, ക്വിനോവ എന്നിവ ഉള്‍പ്പെടുത്താം.

പ്രോട്ടീന്‍

മാംസം, മത്സ്യം, മുട്ടകൾ, പരിപ്പ്, നിലക്കടല, ഉണക്ക പയർ, ചെറുപയർ

കൊഴുപ്പില്ലാത്ത തൈര്,ചീസ് ഉള്‍പ്പെടെയുള്ള പാലുൽപ്പന്നങ്ങൾ