വെബ് ഡെസ്ക്
സ്ത്രീകളുടെ പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ പ്രധാനമാണ് പ്രൊജസ്റ്ററോണ്‍ ഹോര്‍മോണ്‍
ചീര
മഗ്‌നീഷ്യത്താല്‍ സമ്പന്നമായ ചീര അഡ്രിനല്‍ ഗ്രന്ഥിയെ സപ്പോര്‍ട്ട് ചെയ്യുന്നു
മത്തങ്ങ വിത്ത്
ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ റിലീസ് ചെയ്യുന്ന പിറ്റിയൂട്ടറി ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് മത്തങ്ങ വിത്തിലുള്ള സിങ്ക് സഹായിക്കും
ചിക്പീസ്
ചികപീസിലുള്ള വിറ്റാമിന്‍ 6 പ്രോജസ്റ്ററോണ്‍ സിന്തസിസിന് സഹായിക്കും
ബദാം
ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയ ബദാം ഹോര്‍മോണ്‍ ഉല്‍പാദനത്തിനും പ്രൊജസ്റ്ററോണ്‍ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും
അവക്കാഡോ
പൊട്ടാസ്യവും ആരോഗ്യകരമായ കൊഴുപ്പുമുള്ള അവക്കാഡോ പ്രൊജസ്റ്ററോണ്‍ ഉല്‍പാദനം പ്രോത്സഹിപ്പിക്കുന്നു
ഫാറ്റി ഫിഷ്
ഹോര്‍മോണ്‍ അളവ് നിയന്ത്രിക്കാനും നീര്‍വീക്കം കുറയ്ക്കാനും ഫാറ്റി ഫിഷിലുള്ള ഒമേഗ 3 സഹായിക്കും
മുട്ടയുടെ മഞ്ഞക്കരു
വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് മുട്ടയുടെ മഞ്ഞ. ഇത് പ്രൊജസ്റ്ററോണ്‍ ഉല്‍പാദനത്തിന് സഹായിക്കും
വാല്‍നട്ട്
ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ വാല്‍നട്ട് ഹോര്‍മോണ്‍ നിയന്ത്രിക്കാനും പ്രൊജസ്റ്ററോണ്‍ ഉല്‍പാദനത്തിനും സഹായകമാണ്