വെബ് ഡെസ്ക്
കുരുമുളക്
വിറ്റാമിന്‍ സി യുടെ സമ്പുഷ്ടമായ സ്രോതസ്സുകളിലൊന്നാണ് കുരുമുളക്. ആന്റി ഓക്‌സിഡന്റായ ഇവ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തും.
മഞ്ഞള്‍
മഞ്ഞളിലെ പ്രധാന ഘടകമായ കുര്‍ക്കുമിന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും
ഇഞ്ചി
ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുന്നു. ഹൈപ്പര്‍ ഓക്‌സിയ മൂലമുള്ള ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
ബാര്‍ലി
നാരുകള്‍ കൂടുതലുള്ള പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബാർലി ഈ വിധം ശ്വാസകോശ ആരോഗ്യം ദൃഢമാക്കുന്നു.
ഇല വർഗങ്ങള്‍
ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം, വൈറ്റമിൻ എന്നിവകൊണ്ട് സമ്പുഷ്ടമായ ഇല വർഗങ്ങള്‍ കഴിക്കുന്നതിലൂടെ ശ്വാസകോശ വീക്കം കുറയ്ക്കാനും ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും.
വാള്‍നട്സ്
പ്ലസ്,ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാള്‍നട്സില്‍ ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററിയായി പ്രവര്‍ത്തിക്കുന്നു. ഇത് ശ്വാസകോശ വീക്കം കുറയ്ക്കാൻ സഹായിക്കും.
വെളുത്തുള്ളി
ശ്വാസകോശ പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളുടെ ഒരു മിശ്രിതമാണ് വെളുത്തുള്ളി