വെറുംവയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ ലഭിക്കും ഈ ആരോഗ്യഗുണങ്ങള്‍

വെബ് ഡെസ്ക്

രാവിലെ ഉണര്‍ന്ന ഉടന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമെന്ന് വിദഗ്ധര്‍. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഈ നാരങ്ങാവെള്ളംകുടി നല്‍കുന്നതെന്നു നോക്കാം

Cheryl Norris

ദഹനവ്യവസ്ഥയെ സഹായിക്കുന്നു

ഡൈജസ്റ്റീവ് ജ്യൂസുകളുടെ ഉല്‍പ്പാദനം കൂട്ടുകവഴി ദഹനം വേഗത്തിലാക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍

വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നതിനാല്‍ ഉള്ളിലെത്തുന്ന കലോറി കുറയ്ക്കാന്‍ സാധിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാനാകും

കിഡ്‌നിസ്‌റ്റോണ്‍ പ്രതിരോധിക്കുന്നു

നാരങ്ങയിലുള്ള സിട്രിക് ആസിഡ് കിഡ്‌നിസ്‌റ്റോണ്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നു

abc

ദന്താരോഗ്യം കാക്കുന്നു

നാരങ്ങയുടെ അഡിഡിറ്റി ദന്താരോഗ്യം കാക്കാന്‍ സഹായിക്കും

പ്രതിരോധശക്തി കൂട്ടുന്നു

നാരങ്ങയിലുള്ള വിറ്റാമിന്‍ സി രോഗപ്രതിരോധശക്തി കൂട്ടുന്നു

ചര്‍മകാന്തിക്ക്

നാരങ്ങയിലുള്ള വിറ്റാമിന്‍ സിയും ആന്‌റിഓക്‌സിഡന്‌റുകളും ചര്‍മകാന്തി വര്‍ധിപ്പിക്കുന്നു