ആ​രോ​ഗ്യത്തിന് ഏറ്റവും മികച്ച 8 ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

ഓട്‌സ്

ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നു

ചോറ്

കാർബോഹൈഡ്രേറ്റിന്റെ സമ്പന്നമായ ഉറവിടം

പിയർ

ഫോളേറ്റ്, വിറ്റാമിൻ സി, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് പിയർ പഴം

പാൽ

കാൽസ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകൾ, പൊട്ടാസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമാണ് പാൽ

പ്ലം

ഹൃദയം, കണ്ണുകൾ, എല്ലുകൾ, പ്രതിരോധശേഷി, ദഹനം എന്നിവയ്ക്ക് പ്ലം കഴിക്കുന്നത് ഉത്തമം

ചോളം

നാരുകളാൽ സമ്പുഷ്ടമായ ചോളം കുടലിന്റെ ആരോ​ഗ്യത്തിന് അത്യുത്തമം

കിവി

രക്തസമ്മർദം നിലനിർത്താനും, ഹൃദയാഘാതം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാനും കിവി സഹായിക്കും

മത്സ്യം

പ്രോട്ടീന്റെ മികച്ച ഉറവിടമായ മത്സ്യം പല ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു