വെബ് ഡെസ്ക്
ശുദ്ധമായ വെള്ളം
15 കറിവേപ്പില
15 മിന്റ് (പുതിന) ഇല
ഒരു ടേബിള്‍സ്പൂണ്‍ ജീരകം
ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ മല്ലി വിത്ത്
ഇവയെല്ലാം ചേര്‍ത്ത് 5 മുതല്‍ 7 മിനിറ്റ് വരെ വെള്ളം നന്നായി ചെറുചൂടില്‍ തിളപ്പിച്ചെടുക്കുക
കപ്പിലേയ്ക്ക് മാറ്റിയതിന് ശേഷം കുടിക്കാവുന്നതാണ്
ഹേർബൽ ടീ ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഉന്മേഷം നൽകുന്നതിനും സഹായിക്കുന്നു