എന്താണ് പി സി ഒ ഡി? അറിയേണ്ടതെല്ലാം

വെബ് ഡെസ്ക്

സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് സംഭവിക്കുന്ന രോഗാവസ്ഥയാണ് പി സി ഒ ഡി.

പാന്‍ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് സംഭവിക്കുന്ന വ്യതിയാനങ്ങളാണ് പി സി ഒ ഡിക്ക് കാരണം.

magicmine

പി സി ഒ ഡി മൂലം ശരീരത്തില്‍ ഇന്‍സുലിന്‍സ് റെസിസറ്റന്‍സ് എന്ന അവസ്ഥ ഉണ്ടാകുന്നു.

Bernard Chantal

ക്രമം തെറ്റിയുള്ള ആര്‍ത്തവം , മേല്‍ ചുണ്ടിലും താടിയിലുമുള്ള അമിത രോമ വളര്‍ച്ച ,ഗര്‍ഭധാരണത്തിനുള്ള ബുദ്ധിമുട്ട് മുടികൊഴിച്ചില്‍ മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍

ശരീര ഭാരം കുറയ്ക്കുന്നതിലൂടെ ഈ അസുഖത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും . നിലവിലുള്ള ശരീര ഭാരത്തിന്റെ 5% കുറയ്ക്കാന്‍ സാധിച്ചാല്‍ ഈ രോഗത്തെ പ്രതിരോധിക്കാനാകും.

വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക . ഒരു ദിവസം കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും ശരീര വ്യായാമത്തിന് സമയം കണ്ടെത്തുക

യോഗ ചെയ്യുന്നതിലൂടെ മനസിന്റെ പിരിമുറക്കവും കുറയ്ക്കാന്‍ കഴിയും

കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും കൃത്യമായ അളവിലും അനുപാതത്തിലും കഴിക്കാനും ശ്രദ്ധിക്കണം.

ഡോക്ടറുടേയോ ഡയറ്റീഷ്യന്റെയോ സഹായം തേടാവുന്നതാണ്.