ദഹനത്തിനു സഹായിക്കുന്ന പ്രോബയോട്ടിക്കുകള്‍

വെബ് ഡെസ്ക്

ഉദരാരോഗ്യത്തിന് സഹായിക്കുന്ന ബാക്ടീരിയകള്‍ അടങ്ങിയവയാണ് പ്രോബയോട്ടിക്കുകള്‍

മോര്

ഉദരവീക്കം തടയാനും ദഹനത്തെ സഹായിക്കാനും അനുയോജ്യമായ പാനീയമാണ് മോര്

പുളിപ്പിച്ച അരി ഭക്ഷണങ്ങള്‍

ഇഡലി, ദോശ തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്കുകളാല്‍ സമൃദ്ധമാണ്

പനീര്‍

ദഹനാരോഗ്യത്തെ സഹായിക്കുന്ന ബാക്ടീരിയകളാല്‍ സമ്പന്നമാണ് പനീര്‍

തൈര്

തൈരിലുള്ള ബാക്ടീരിയകള്‍ ഭക്ഷണം വിഘടിപ്പിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും

അച്ചാര്‍

പഴങ്ങളാലും പച്ചക്കറികളാലും തയ്യാറാക്കുന്ന അച്ചാര്‍ പുളിക്കല്‍ പ്രക്രിയയ്ക്ക് വിധേയമാകുന്നുണ്ട്. നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇവ സഹായകമാണ്

ഗ്രീന്‍പീസ്

മലവിസര്‍ജനം സുഗമമാക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ് ഗ്രീന്‍പീസ്

കഞ്ഞി

ബ്ലാക്ക് കാരറ്റ്, ഉലുവ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പ്രോബയോട്ടിക്കുകളാല്‍ സമൃദ്ധമാണ്

ഫെര്‍മെന്റഡ് വെജിറ്റബിള്‍സ്

കാരറ്റ്, റാഡിഷ്, വെള്ളരി തുടങ്ങിയ പ്രോബയോട്ടിക്കുകളുടെ ഉറവിടമാണ്